സ്‌കൂള്‍ വളപ്പില്‍ഉണക്കപ്പുല്ലിന് തീപിടിച്ചു

മണ്ണാര്‍ക്കാട് : തോട്ടര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ ഉണക്കപ്പുല്ലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ മതിലിന് പുറത്ത് ഉണക്ക പ്പുല്ലിന് തീപിടിച്ചത് മതിലിന്റെ വിടവിലൂടെ സ്‌കൂള്‍ വളപ്പിലേക്ക് പടരുകയായിരുന്നു ഇത് ശ്രദ്ധയില്‍പെട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും...